Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsGovernment JobsLatest Updates

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജനുവരി 11

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴ് വിജ്ഞാപനങ്ങളിലായാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/14

ഒഴിവുകൾ :

തസ്‌തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 12

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 26

യോഗ്യത : മാർക്കറ്റിങ് ഫിനാൻസ് സ്പെഷ്യലൈസ്ചെയ്ത ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.ബി.എം അല്ലെങ്കിൽ തത്തുല്യം , മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെയും ഡെപ്യൂട്ടി മാനജർ തസ്തികയിൽ 2 വർഷത്തെയും പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് :

ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇൻററാക്ഷൻെറയും അടിസ്ഥാനത്തിൽ.

പ്രായപരിധി :

  • മാനേജർ -40 വയസ്സ് ,
  • ഡെപ്യൂട്ടി മാനേജർ -36 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPDISCO/2020-21/27

തസ്‌തികയുടെ പേര് : മാനേജർ (ക്രെഡിറ്റ് പ്രൊസിജേഴ്സ്)

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ)
  • യോഗ്യത : ഫുൾ ടൈം എം.ബി.എ. അല്ലെങ്കിൽ തത്തുല്യം പി.ജി.ഡി.എം/പി.ജി.ഡി.ബി.എ. / സി. എഫ്.എ/ , എഫ്.ആർ.എം.
  • 6 വർഷത്ത പ്രവൃത്തിപരിചയം ,

തിരഞ്ഞെടുപ്പ് : തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

പ്രായം : 25-35 വയസ്സ്.

Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/28

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സിസ്റ്റംസ്)

  • ഒഴിവുകളുടെ എണ്ണം : 183

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)

  • ഒഴിവുകളുടെ എണ്ണം : 17

തസ്‌തികയുടെ പേര് : ഐ.ടി സെക്യൂരിറ്റി എക്സ്പെർട്ട് 

  • ഒഴിവുകളുടെ എണ്ണം : 16

തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 14

തസ്‌തികയുടെ പേര് : ആപ്ലിക്കേഷൻ ആർക്കിടെക്ട്

  • ഒഴിവുകളുടെ എണ്ണം : 05

തസ്‌തികയുടെ പേര് : ടെക്നിക്കൽ ലീഡ്

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1 , ഒ.ബി.സി-1)
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി/ ഇ.സി.ഇ എൻജിനിയറിങ് ബിരുദം.
    അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ഐ.ടി. കംപ്യൂട്ടർ സയൻസ് എം.എസ്.സി.
    6-8 വർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.

പ്രായപരിധി :

  • അസിസ്റ്റൻറ് മാനേജർ -30 വയസ്സ് ,
  • ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.
  • മറ്റ് തസ്തികയിലേക്ക് 38 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/29

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) 

  • ഒഴിവുകളുടെ എണ്ണം : 40

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)

  • ഒഴിവുകളുടെ എണ്ണം : 50
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ ബി.ഇ. / ബി.ടെക് . അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഐ.ടി. അ എം.എസ്സി . ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരിക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.

പ്രായപരിധി :

  • അസിസ്റ്റൻറ് മാനേജർ- 28 വയസ്സ് ,
  • ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.
Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/30

തസ്‌തികയുടെ പേര് : മാനേജർ (നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്) 

  • ഒഴിവുകളുടെ എണ്ണം : 12

തസ്‌തികയുടെ പേര് : മാനേജർ (നെറ്റ്വർക്ക് റൂട്ടിങ് ആൻഡ് സ്വച്ചിങ് സ്പെഷ്യലിസ്റ്റ്)

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ സർട്ടിഫിക്കറ്റും.
  • 6 വർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.

പ്രായപരിധി : 45 വയസ്സ്.

Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/31

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഇൻറണൽ ഓഡിറ്റ്)

  • ഒഴിവുകളുടെ എണ്ണം : 28
  • യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസി ഓഫ് ഇന്ത്യയിൽനിന്ന് ചാർട്ടേഡ് അക്കൗണ്ടൻസി.

തിരഞ്ഞെടുപ്പ് : ഓൺലൈൻ എഴുത്തുപരീക്ഷയിലൂടെയും ഇൻററാക്ഷനിലൂടെ.

പ്രായം : 21-35 വയസ്സ്.

Important Links
Official Notification Click Here
Apply Online Click Here

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO – FIRE/2020-21/32

തസ്‌തികയുടെ പേര് : എൻജിനീയർ (ഫയർ)

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : നാഷണൽ സർവീസ് ഫയർ സർവീസ് കോളേജിൽ നിന്ന് ബി.ഇ. ഫയർ അല്ലെങ്കിൽ
  • സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബി.ടെക്ക്.അല്ലെങ്കിൽ
  • ബി.എസ്.സി ഫയർ.അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സ് ബിരുദം അല്ലെങ്കിൽ നാഷണൽ ഫയർ സർവീസ് കോളേജ് ഡിവിഷണൽ ഓഫീസ് കോഴ്സ്.

തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

പ്രായപരിധി : 40 വയസ്സ്.

Important Links
Official Notification Click Here
Apply Online Click Here

വിശദവിവരങ്ങൾക്കായി www.sbi.co.in/web/careers എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജനുവരി 11.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!