Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsKannurKerala Govt JobsLatest Updates

റബ്‌കോയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17

കണ്ണൂരിലെ കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ 5 ഒഴിവ്.

കണ്ണൂരിലെ വിവിധ ഇൻഡസ്ട്രിയൽ യൂണിറ്റിലേക്കാണ് അവസരം.

തപാൽ / ഇ – മെയിൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഇലക്ട്രിക്കൽ മെയിൻറനൻസ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
    ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള ഉയർന്ന പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം.
  • പ്രായം : 18-40 വയസ്സ്.

തസ്തികയുടെ പേര് : പർച്ചേസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം : 18-40 വയസ്സ്.

തസ്തികയുടെ പേര് : പ്രൊഡക്ഷൻ സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ പ്രൊഡക്ഷൻ / വുഡ് ടെക്നോളജി / പൊളിമർ ടെക്നോളജി ഡിപ്ലോമ.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 18-40 വയസ്സ്.

തസ്തികയുടെ പേര് : ടെക്നീഷ്യൻ / മെഷീനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഫിറ്റർ / വെൽഡർ / ടർണർ / മെഷീനിസ്റ്റ് ഐ.ടി.ഐ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 18-40 വയസ്സ്.

വിശദവിവരങ്ങൾക്ക് www.rubcogroup.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി സി.വിയും അനുബന്ധ രേഖകളും സഹിതം, അപേക്ഷ

Rubco Group Of Undertakings Rubco House ,
South Bazar ,
Kannur – 670002 ,
Kerala

എന്ന വിലാസത്തിലേക്കോ gmhrrubco@gmail.com എന്ന മെയിലിലേക്കോ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!