Please wear masks while going out in public places.

District Wise JobsEngineering JobsGovernment JobsIT/Cyber JobsJob NotificationsJobs @ KeralaKottayamLatest Updates

റബ്ബർബോർഡിൽ പ്രോഗ്രാമർ ഒഴിവ്

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം : ഡിസംബർ 28-ന്

Rubber Board Walk In Interview 2022 for Programmers : കോട്ടയം റബ്ബർബോർഡിൽ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം -2 (പി.എച്ച്.പി. പ്രോഗ്രാമർ-1, ജാവ പ്രോഗ്രാമർ-1)

6 മാസത്തേക്കാണ് നിയമനം.

ഒരു വർഷംവരെ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.) അല്ലെങ്കിൽ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം : 25000 രൂപ.

പ്രായം : 28 വയസ്സ് കവിയരുത്.

അഭിമുഖം : ഡിസംബർ 28-ന് രാവിലെ 10 മണിക്ക് മുൻപായി കോട്ടയം റബ്ബർ ബോർഡിന്റെ ഹെഡ് ഓഫീസിൽ എത്തിച്ചേരണം.

Rubber Board Notification 2022 for Programmers

വിശദവിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!