Engineering JobsITI/Diploma JobsJob NotificationsLatest UpdatesPrivate Jobs
ഫീൽഡ് എൻജിനീയർ/ടെലികോം എൻജിനീയർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30

ആർ.എസ്.സ്പെക്ട്ര ടെക്നിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ഫീൽഡ് എൻജിനീയർ/ടെലികോം എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
| Job Summary | |
|---|---|
| Post Name | Field Engineer/Telecom Engineer |
| Qualification | Diploma/B.E/B.Tech (ECE,EEE) |
| Total Posts | Not Mentioned |
| Experience | Freshers |
| Job Location | Trivandrum,Kollam (Kerala) |
| Last Date | 30 October 2020 |
തിരുവനന്തപുരം,കൊല്ലം ജില്ലകളിലായാണ് ഒഴിവുകളുള്ളത്.
ബി.ഇ./ബി.ടെക്./ഡിപ്ലോമ (EEE,ECE) പഠിച്ചവർക്കാണ് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ binashrsspectra@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കുക.
കൂടുതൽ വിവരങ്ങൾ അറിയുവാൻ : +91-9072625201 നമ്പറിലേക്ക് വിളിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- Click here to know the latest job opportunities

- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക




