Job NotificationsDistrict Wise JobsGovernment JobsJobs @ KeralaLatest UpdatesThiruvananthapuram
RGCB : ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പർ : 20/21,പ്രകാരം ബേസിക് സയൻസ് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
ഇവർ CSIR/UGC NET/GATE/JBEEBILS/ICMR JRF എന്നിവ പാസ്സായിരിക്കണം.
28 വയസ്സാണ് പ്രായപരിധി.
ഒരു വർഷത്തെ നിയമനമാണ്.
സ്റ്റെപ്പെൻഡ് : 31,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
pmdjobs@rgcb.res.in എന്ന ഇമെയിൽ മുഖേനയാണ് അപേക്ഷകൾ അയക്കേണ്ടത്.
വിശദമായ വിജ്ഞാപനം rgcb.res.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |