Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

റിസർവ് ബാങ്കിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 13

Reserve Bank Job Notification 2022 : മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ബോർഡിൽ മൂന്ന് ഒഴിവ്.

ഫുൾ ടൈം കരാർ വ്യവസ്ഥയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്യുറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹിസ്റ്ററി/ഇക്കണോമിക്സ്/ഫൈൻ ആർട്സ്/ആർക്കിയോളജി/മ്യൂസിയോളജി/ന്യുമിസ്മാറ്റിക്സ് ബിരുദാനന്തരബിരുദം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 27-32 വയസ്സ്.

തസ്തികയുടെ പേര് : ഫയർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫയർ എൻജിനീയറിങ്/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ബി.ഇ/ബി.ടെക്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 21-32 വയസ്സ്.

തസ്തികയുടെ പേര് : ആർക്കിടെക്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ആർക്കിടെക്ചർ ബിരുദം. ഇതെ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം. എട്ട് വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rbi.org.in എന്ന വെബ്സൈറ്റ് കാണുക.

ഫയർ ഓഫീസർ തസ്തികയിൽ ഓൺലൈൻ പരീക്ഷയുണ്ടായിരിക്കും.

തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി : ജൂൺ 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!