Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ആർ.സി.സിയിൽ പ്രോജക്ട് നഴ്സ് ഒഴിവ്‌

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻററിൽ പ്രോജക്ട് നഴ്സിന്റെ ഒഴിവ്‌.

ഓങ്കോളജി ഡിപ്പാർട്ട്മെൻറിലാണ് അവസരം.

ഒരു ഒഴിവാണുള്ളത്.

തപാൽ വഴി അപേക്ഷിക്കണം.

പരസ്യ വിജ്ഞാപനനമ്പർ : RCC\PC\Rp1410\20-21.

യോഗ്യത :

  • ബി.എസ്.സി / ജനറൽ നഴ്സിങ് മിഡ് വൈഫറി.
  • കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 15,000 രൂപ

പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി,ആവശ്യരേഖകളുടെ പകർപ്പ് സഹിതം

FINANCE MANAGER (PROJECTS)
PROJECT CELL
REGIONAL CANCER CENTRE,
MEDICAL COLLEGE CAMPUS,
POST BOX No. 2417,
THIRUVANANTHAPURAM – 695011.

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്കായി www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!