Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt JobsNursing/Medical Jobs

RCC : 12 സീനിയർ റസിഡൻറ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ 12 ഒഴിവ്.

ഒരു വർഷത്തെ കരാർ നിയമനം.

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

തസ്തിക,ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് :  അനസ്തീസിയോളജി (2) , റേഡിയോഡയഗ്നോസിസ് (2) , ന്യൂക്ലിയർ മെഡിസിൻ (1) , റേഡിയേഷൻ ഓങ്കോളജി (3)

  • യോഗ്യത : ബന്ധപ്പെട്ട സ്പെഷ്യൽറ്റികളിൽ എംഡി/ ഡിഎൻബി /ഡിപ്ലോമ / തത്തുല്യം.

തസ്തികയുടെ പേര് : സർജിക്കൽ ഓങ്കോളജി – ഇഎൻടി (1)

  • യോഗ്യത : എംഎസ് ( ഇഎൻടി /തത്തുല്യം)

തസ്തികയുടെ പേര് : മൈകോബയോളജി (1) , മെഡിക്കൽ ഓങ്കോളജി (1)

  • യോഗ്യത : ബന്ധപ്പെട്ട സ്പെഷൽറ്റികളിൽ എംഡി/ഡിഎൻബി /തത്തുല്യം.

തസ്തികയുടെ പേര് : പാലിയേറ്റീവ് മെഡിസിൻ (I)

  • പാലിയേറ്റീവ് മെഡിസിൻ/ജനറൽ മെഡിസിൻ /അനസ്തീസിയോളജി /റേഡിയോതെറപ്പിയിൽ എംഡി തത്തുല്യം.
  • ആർസിസിയിൽ 3 വർഷം സീനിയർ റസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
  • പ്രായപരിധി : 45 വയസ്.
  • ശമ്പളം : 70,000 രൂപ.

വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!