ആർ.സി.സിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07,15
തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ രണ്ട് തസ്തികയിൽ അവസരം.
കരാർ നിയമനമായിരിക്കും.
തപാലിൽ അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസസ്)
- ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല
- യോഗ്യത : എം.ബി.ബി.എസും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദം.
ടി.സി.എം.സി. രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 62 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് (സ്റ്റാറ്റിസ്റ്റിക്സ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം.
സ്റ്റാറ്റിസ്റ്റിക്സ് സോഫ്റ്റ്-വെയർ പരിജ്ഞാനം വേണം. - പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കായി www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, ചുവടെ ചേർത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷനോ സന്ദർശിക്കുക
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.
Important Links | |
---|---|
Official Notification for Assistant AOCS & Application form | Click Here |
Official Notification for Project Assistant | Click Here |
More Details | Click Here |