Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsNursing/Medical Jobs

ആർ.സി.ബിയിൽ 36 ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലായ് 18

കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ഫരീദാബാദിലുള്ള റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയിൽ 36 ഒഴിവുകളുണ്ട് .

തസ്തിക, ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : പ്രോജക്ട് ഹെഡ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി.യും 12 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ടെക്കും 15 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സീനിയർ സയൻറിസ്റ്റ് ( ബയോ ഇൻഫർമാറ്റിക്‌സ്/ ഐ.ടി. )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി.യും ഒമ്പതു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ടെക്കും 12 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : റിസർച്ച് കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി.യും ഒമ്പതുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ടെക്കും 12 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക്കും 15 വർഷത്ത പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :ഡേറ്റാബേസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പിഎച്ച്.ഡി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ടെക്കും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സയൻറിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പിഎച്ച്.ഡി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ടെക്കും ആറുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ഡേറ്റാബേസ് എൻജിനീയർ/സോഫ്റ്റ്‌വെയർ ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : എം.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് / എം.എസ്.സി യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :ഡേറ്റാ ക്യുറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : എം.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് / എം.സി.എ.യും ആറുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് /എം.എസ്.സി യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :സ്റ്റോറേജ് അഡ്‌മിനിസ്‌ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് / എം.എസ്.സി യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് /എം.എസ്.സി യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :സീനിയർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക് /എം.എസ്.സി യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് :അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ടെക് / എം.എസ് സി . / എം.സി.എ. , നാലുവർഷത്ത പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് :ടെക്‌നിക്കൽ  അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബി.ടെക് / എം.എസ്.സി . എം.സി.എ. , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

www.rcb.res.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .

അപേക്ഷാഫീസ് 1000 രൂപ .

എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർ ഫീസടയ്ക്കേണ്ടതില്ല .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 18 .

 

 

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!