Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഐ.ഐ.എസ്.ടി-യിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ട് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജെ.ആർ.എഫ് (Junior Research Fellow)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് /സോളിഡ് സ്റ്റേറ്റ് ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ / നാനോടെക്നോളജി / ഇലക്ട്രിക്കൽ എൻജിനീയറിങ് എം.ടെക് . അല്ലെങ്കിൽ ഫിസിക്സ് / ഇലക്ട്രോണിക്സ് എം.എസ്.സി.

തസ്‌തികയുടെ പേര് : പോസ്റ്റ് ഡോക്ടറൽ ഫെലോ (PDF)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് /ഫിസിക്സ് /നാനോടെക്നോളജി / ഇൻസ്ട്രുമെൻറഷൻ പിഎച്ച്.ഡി. പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.iist.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!