Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെൻറിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.

ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : മാനേജർ (വെറ്ററിനറി സർവീസസ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.വി.എസ്.സി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈഫ് സയൻസുമായി ബന്ധപ്പെട്ട ബയോളജി , ഫിസിക്സ് , കെമിസ്ടി ബിരുദം.
    രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 35 വയസ്സ് .

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഗ്രൂപ്പ് III)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത :ലൈഫ് സയൻസ് ബിരുദവും അഞ്ച് വർഷത്തെ ഡോക്യുമെൻറഡ് പ്രവൃത്തിപരിചയവും.
  • പ്രായപരിധി 35 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : സയൻസ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ മാനേജ്മെൻറ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത :ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും
  • പ്രായപരിധി : 30 വയസ്സ്.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rgcb.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

The Director ,
Rajiv Gandhi Centre for Biotechnology ,
Poojappura ,
Thycaud P.O. ,
Thiruvananthapuram – 695014 ,
Kerala

എന്ന വിലാസത്തിലോ jobs2021@rgcb.res.in എന്ന മെയിലിലേക്കോ അപേക്ഷ അയയുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!