Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

ബയോടെക്നോളജി സെന്ററിൽ ഭിന്നശേഷിക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജിയിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്.

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിലേക്കാണ് വിജ്ഞാപനം. തപാലിലാണ് അപേക്ഷിക്കേണ്ടത്.

മൂന്ന് ഘട്ടത്തിലായുള്ള സ്ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ്.

  • തസ്തികയുടെ പേര് : മാനേജർ (ടെക്‌നിക്കൽ സർവീസ്-കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്‌)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം. ഡേറ്റാ ഇന്റർപ്രട്ടിങ് ആൻഡ് ‌ഇവാല്വുവേറ്റിങ്ങിൽ പരിജ്ഞാനം. ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം.
    പ്രായപരിധി: 30 വയസ്സ്
  • തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ് ഗ്രൂപ്പ് II
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത: ബയോടെക്നോളജി/ ലൈഫ് സയൻസ് ബ്രാഞ്ചിൽ ബിരുദം.
    പ്രായപരിധി: 30 വയസ്സ്
  • തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലാർക്ക്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: ബിരുദം. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, കംപ്യൂട്ടർ കണക്ക് എന്നിവയിൽ പരിജ്ഞാനം.
    പ്രായപരിധി: 30 വയസ്സ്
  • തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: പത്താം ക്ലാസ് വിജയം.
    പ്രായപരിധി: 30 വയസ്സ്.

വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനായി വിജ്ഞാപനത്തോടോപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Director, Rajiv Gandhi centre for Biotechnology,
Poojappura,
Thycaud P.O,
Thiruvanathapuram 695014

എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ jobs2020@rgcb.res.in എന്ന മെയിലിലൂടെയും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!