Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsJob NotificationsLatest UpdatesNursing/Medical Jobs

രാജാ രാമണ്ണ സെന്ററിൽ ഓഫീസർ/നഴ്‌സ്‌ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

ആണവോർജ വകുപ്പിനുകീഴിൽ ഇൻഡോറിലുള്ള രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക, ഒഴിവ്, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (മാനുഫാക്ചറിങ്)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 67,700 രൂപയും മറ്റ് ആനുകൂല്യങ്ങളും

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 67,700 രൂപയും മറ്റ് ആനുകൂല്യങ്ങളും.

തസ്തികയുടെ പേര് : നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 01 (എസ്.സി)
  • യോഗ്യത : പന്ത്രണ്ടാം ക്ലാസും നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ ത്രിവത്സര ഡിപ്ലോമയും സ്റ്റേറ്റ്/സെൻട്രൽ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. അല്ലെങ്കിൽ ബി.എസ്.സി(നഴ്സിങ്). അല്ലെങ്കിൽ നഴ്സിങ്-എ സർട്ടിഫിക്കറ്റും ഹോസ്പിറ്റലിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയവും/ആംഡ് ഫോഴ്സുകളിൽ നഴ്സിങ് അസിസ്റ്റന്റ് ക്ലാസ് III-യും അതിനുമുകളിലും.
  • പ്രായപരിധി : 18-45 വയസ്സ്ശ
  • മ്പളം : 44,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

തസ്തികയുടെ പേര് : സബ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-1, ഇ.ഡബ്ല്യു.എസ്-1)
  • യോഗ്യത : കെമിസ്ട്രി ഉൾപ്പെട്ട സയൻസ് പ്ലസ്ടു 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.നാഷണൽ ഫയർ സർവീസ് കോളേജിൽനിന്ന് സബ് ഓഫീസർ കോഴ്സ് പാസായിരിക്കണം.12 വർഷത്തെ പ്രവർത്തന പരിചയം വേണം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 35,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.

വിശദവിവരങ്ങൾ www.rrcat.gov.in ൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!