Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsLatest Updates

ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

ഡൽഹി സർക്കാരിന് കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഫോട്ടോ) തസ്തികയിൽ എട്ട് താത്കാലിക ഒഴിവുകളുണ്ട്.

ഒ.ബി.സി വിഭാഗത്തിന് ആറും എസ്.സി , എസ്.ടി വിഭാഗങ്ങൾക്ക് ഓരോന്നുവീതവും ഒഴിവുകളാണുള്ളത്.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം / ഒരു വർഷത്തെ ഫോട്ടോഗ്രാഫി ഡിപ്ലോമാ കോഴ്സ് , ഒരുവർഷത്തെ ഫോട്ടോഗ്രാഫി പരിചയം.
  • നിയമം / ലബോറട്ടറി മാനേജ്മെൻറ് സിസ്റ്റം / ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റം / ഡേറ്റാ മാനേജ്മെൻറ് ഇൻസ്ട്രമെന്റേഷൻ എന്നിവയിലെ ബിരുദമോ ഡിപ്ലോമയോ അഭിലഷണീയം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.fsl.delhi.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!