Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

പർച്ചേസ് ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 28

എറണാകുളം ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പർച്ചേസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവാണ്.

കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് ഒന്നാം ക്‌ളാസ് ബിരുദം വേണം. എ.ഐ.സി.ടി.ഇ അംഗീകരിച്ച മെറ്റീരിയൽ മാനേജ്‌മെന്റിൽ എം.ബി.എ ഒന്നാം ക്‌ളാസ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

18000 രൂപയാണ് ശമ്പളം.

പ്രായം 18-നും 41നുമിടയിലായിരിക്കണം.

നിയമാനുസൃത വയസിളവ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ www.eemplyment.kerala.gov.inൽ രജിസ്റ്റർ ചെയ്ത ശേഷം വിവരം 0484 2312944 എന്ന ഫോൺ നമ്പറിൽ വിളിച്ചറിയിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്‌ലിപ്പ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐ. ഡി കാർഡ് ലഭ്യമെങ്കിൽ അതിന്റെ പകർപ്പ്,ഫോൺ നമ്പർ,മെയിൽ ഐ.ഡി എന്നിവ rpeeekm.emp.lbr@kerala.gov.in ലേക്ക് 28നകം മെയിൽ ചെയ്യണം.

നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!