Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsLatest Updates

പവർഗ്രിഡിൽ 42 ഡിപ്ലോമ ട്രെയിനി ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12

പവർഗ്രിഡിൻെറ നോർത്തേൺ റീജണിൽ 42 ഡിപ്ലോമ ട്രെയിനി ഒഴിവ്.

  • ജമ്മു ആൻഡ് കശ്മീർ ,
  • ലഡാക്ക് ,
  • ചണ്ഡീഗഢ് ,
  • പഞ്ചാബ് ,
  • ഹിമാചൽ പ്രദേശ് ,
  • ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 37
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ – സിസ്റ്റംസ്/ പവർ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.

തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സിവിൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.

പ്രായപരിധി : 27 വയസ്സ്.

ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയിൽ രണ്ട് പാർട്ട് ഉണ്ടായിരിക്കും.

ആദ്യത്തെ പാർട്ടിൽ ടെക്നിക്കൽ പരിജ്ഞാന ചോദ്യങ്ങളും രണ്ടാമത്തെ പാർട്ടിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടാകുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.powergrid.in-> Career section-> Job opportunities -> Openings-> Regional Openings-> Northern Region-II, Jammu Recruitment എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergrid.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!