Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ഫിസിക്കൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 40 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 30

ഗ്വാളി യോറിലെ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ 40 ഒഴിവ്. ഗുവാഹാട്ടിയിലും ഗ്വാളിയോറിലുമായിട്ടാണ് നിയമനം.

അധ്യാപകർ – 12

ഫിസിക്കൽ എജുക്കേഷനിൽ അസോസിയേറ്റ് പ്രൊഫസറുടെയും ഫിസിക്കൽ എജുക്കേഷൻ, മെഡിസിൻ, എക്സ്സൈസ് ഫിസിയോളജി, ഫിസിയോതെറാപ്പി എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസറുടെയും ഒഴിവാണുള്ളത്. യു.ജി.സി. നിബന്ധന പ്രകാരമുള്ള യോഗ്യതകൾ വേണം.

  • അനധ്യാപകർ – 28
  • രജിസ്ട്രാർ (ജനറൽ -1),
  • യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ (ജനറൽ – 1),
  • ഡെപ്യൂട്ടി രജിസ്ട്രാർ (ഒ.ബി.സി. – 1),
  • അസിസ്റ്റന്റ് രജിസ്ട്രാർ -(ജനറൽ – 1, പി.ഡബ്ല്യു.ഡി -1),
  • ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് (പി.ഡബ്ല്യു.ഡി. – 1),
  • ലൈഫ് ഗാർഡ് കം ഇൻസ്ട്രക്ടർ (ജനറൽ – 1),
  • സൂപ്പർവൈസർ (ജനറൽ – 1),
  • ജൂനിയർ ഹിന്ദി ട്രാൻസ് ലേറ്റർ (ജനറൽ – 1),
  • സ്‌റ്റെനോഗ്രാഫർ (ജനറൽ – 1),
  • ലബോറട്ടറി അസിസ്റ്റന്റ് (ജനറൽ – 1, ഒ.ബി.സി -1, പി.w.ഡി – 1),
  • ആർട്സ് ആൻഡ് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ (ജനറൽ – 1),
  • സെക്യൂരിറ്റി ഇൻസ്‌പെക്ടർ (ജനറൽ – 1),
  • എൽ.ഡി ക്ലാർക്ക് (ജനറൽ – 3, എസ്.ടി – 1, ഒ.ബി.സി. – 1),
  • ലൈബ്രറി ക്ലാർക്ക് (ജനറൽ – 1),
  • പമ്പ് അറ്റൻഡന്റ്(ജനറൽ – 2, ഒ.ബി.സി – 1, പി.ഡബ്ല്യു.ഡി – 1),
  • പ്ലംബർ (ജനറൽ – 1, ഒ.ബി.സി -1), എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

www.lnipe.edu.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം അയക്കണം.

ജനറൽ, ഒ.ബി.സി, എന്നീ വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷാഫീസ് . Registrar, LNIPE എന്ന പേരിൽ ഗ്വാളിയോറിൽ മാറാവുന്ന ഡി.ഡി ആയിട്ടാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

അപേക്ഷ സ്പീഡ് പോസ്റ്റിലോ രജിസ്റ്റേർഡ് പോസ്റ്റിലോ കൊറിയറിലോ ആണ് അയക്കേണ്ടത്.

വിലാസം : The Registrar, Lakshmibai National Institute of Pysical Education, Shakthi Nagar, Mela road, Gwalior, Mahya Pradhesh-474002

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 30

 

Important Links
Notification Click Here
Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!