10/+2 JobsJob NotificationsLatest Updates
ഡിഫൻസ് അക്കൗണ്ട്സിൽ സ്റ്റാഫ് കാർ ഡ്രൈവർ ആവാൻ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24
ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ അവസരം.
നേരിട്ടുള്ള നിയമനമായിരിക്കും.
ഒരൊഴിവാണുള്ളത്.
യോഗ്യത:
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- മോട്ടോർ കാർ (എൽ.എം.വി.) ലൈസൻസുണ്ടായിരിക്കണം.
- മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം.
- വാഹനത്തിലെ ചെറിയ കേടുപാടു കൾ തീർക്കാനറിഞ്ഞിരിക്കണം.
അപേക്ഷ അയക്കേണ്ട വിധം
തപാൽവഴി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കായി www.pcdanewdelhi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |