ഔഷധിയിൽ 14 ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഓഗസ്റ്റ് 23.
Oushadhi Notification 2024 for Field Marketing Officer Post : ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
കേരളത്തിലെ 14 ജില്ലകളിലും ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫീൽഡ് മാർക്കറ്റിങ് ഓഫീസർ
ശമ്പളം: 20,000 രൂപ (ഇൻസെൻ്റീവും ലഭിക്കും).
യോഗ്യത:
- അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
- ആശയ വിനിമയ മികവ്.
- സമാനമേഖലയിലുള്ള പ്രവൃത്തിപരിചയം.
- ഇരുചക്രവാഹനത്തിലുള്ള പ്രാവീണ്യം.
പ്രായം: 20-41 (അർഹരായ വർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവുണ്ട്).
അപേക്ഷ സമർപ്പിക്കേണ്ട വിധം
വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അപേക്ഷ സമർപ്പിക്കണം.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.
Address :
Oushadhi,
The Pharmaceutical Corporation (IM) Kerala Limited
Kuttanellur,
Thrissur
Phone : 0487 2459800
Email : mail@oushadhi.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഓഗസ്റ്റ് 23.
വിശദ വിവരങ്ങൾക്ക് : www.oushadhi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Official Notification | Click Here |
More Details | Click Here |