Please wear masks while going out in public places.

Government JobsEngineering JobsLatest Updates

OPAL : 24 എക്സിക്യൂട്ടീവ്/മാനേജർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18

ഗുജറാത്തിലുള്ള ഒ.എൻ.ജി.സി. പെട്രോ അഡിഷൻസ് ലിമിറ്റഡിൽ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എക്സിക്യുട്ടീവിന്റെ 22 ഒഴിവും ജനറൽ മാനേജരുടെ രണ്ട് ഒഴിവുമാണുള്ളത്.

എക്സിക്യുട്ടീവ് ഓപ്പറേഷൻസ് :

  • ക്രാക്കർ -1 ,
  • പോളിമർ -1 ,
  • ഓഫ്‌സൈറ്റ് -2 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത :

കെമിക്കൽ , പെട്രോ കെമിക്കൽ , മെക്കാനിക്കൽ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം , ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി -28 വയസ്സ്.

മെയിന്റനൻസ് :

  • മെക്കാനിക്കൽ -1 ,
  • ഇൻസ്ട്രുമെന്റേഷൻ -2 ,
  • ഇലക്ട്രിക്കൽ -3 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത : മെക്കാനിക്കൽ , ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രിക്കൽ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലൊന്നിൽ എൻജിനീയറിങ് ബിരുദം.

ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി -28 വയസ്സ്.

അദർ സപ്പോർട്ട് ഫങ്ഷൻസ് :

  • ഫയർ -1 ,
  • എസ്.എ.പി- പി.പി.പി.എം -1 ,
  • മെറ്റീരിയൽസ് മാനേജ്മെന്റ് -6 ,
  • ഫിനാൻസ് -2 ,
  • മെറ്റീരിയൽ മാനേജ്മെന്റ് -6 ,
  • ഫിനാൻസ് -2 ,
  • ഹ്യൂമൺ റിസോഴ്സ് -2 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത :

വിവിധ വിഷയങ്ങളിൽ ബി.ടെക്/ എം.ബി.എ. സി.എ. / ഐ.സി.ഡബ്ല്യു.എ.

പ്രവൃത്തിപരിചയം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ.

ജനറൽ മാനേജർ :

  • എച്ച്.എസി.ആൻഡ്.എഫ് -1 ,
  • ഐ.ടി -1 എന്നിങ്ങനെയാണ് ഒഴിവുകൾ

വിശദവിവരങ്ങൾ www.opalindia.in എന്ന വെബ്സൈററിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!