Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsIdukkiJob NotificationsJobs @ KeralaKerala Govt JobsLatest Updates

വെറ്ററിനറി സർവകലാശാലയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ആഗസ്റ്റ് 22 ന്

KVASU Walk In Interview Notification 2023 : വെറ്ററിനറി സർവകലാശാലയുടെ ഇടുക്കി കോലാഹലമേടിലെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽ 5 താൽക്കാലിക ഒഴിവുകൾ.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : ആഗസ്റ്റ് 22 ന്

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ്

  • യോഗ്യത : ബിരുദം
  • ശമ്പളം (പ്രതിദിനം) : 1100 രൂപ

തസ്തികയുടെ പേര് : ഫാം അസിസ്റ്റന്റ് (വെറ്ററിനറി) ഗ്രേഡ് II

  • യോഗ്യത : പ്ലസ് ടു ജയം/തത്തുല്യം, മികച്ച ശാരീരിക ക്ഷമത, ഡെയറി സയൻസിൽ ഡിപ്ലോമ.
  • ശമ്പളം (പ്രതിദിനം) : 780 രൂപ

തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ് (വെറ്ററിനറി) ഗ്രേഡ് II

  • യോഗ്യത : പ്ലസ് ടു ജയം/തത്തുല്യം, ഡെയറി സയൻസിൽ ഡിപ്ലോമ.
  • ശമ്പളം (പ്രതിദിനം) : 755 രൂപ

തസ്തികയുടെ പേര് : മേട്രൺ

  • യോഗ്യത : ബി.കോം, 2 വർഷ പരിചയം
  • ശമ്പളം (പ്രതിദിനം) : 675 രൂപ

തസ്തികയുടെ പേര് : ടെക്‌നിഷ്യൻ ഗ്രേഡ് II (ഡെയറി പ്ലാന്റ് ഓപ്പറേറ്റർ)

  • യോഗ്യത : ഇലക്ട്രിക്കൽ/മെക്കാനിക്കൽ/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. 3 വർഷ പരിചയം.
  • ശമ്പളം (പ്രതിദിനം) : 755 രൂപ

Important Links

Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!