Please wear masks while going out in public places.

Latest UpdatesEngineering JobsGovernment JobsJob Notifications

ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11

ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിന്റെ (എൻ.എഫ്.സി) തമിഴ്നാട് തൂത്തുക്കുടിയിലെ യൂണിറ്റായ സിർകോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ (ഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • കെമിസ്ട്രി ,
  • കെമിക്കൽ ,
  • സിവിൽ ,
  • മെക്കാനിക്കൽ ,
  • ഇലക്ട്രോണിക്സ് ,ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഓരോ ഒഴിവാണുള്ളത്.

എല്ലാം ജനറൽ വിഭാഗത്തിലാണ്.

യോഗ്യത :

  • എം.എസ്.സി (കെമിസ്ട്രി) അല്ലെങ്കിൽ ബി.ഇ / ബി.ടെക് (കെമിക്കൽ , സിവിൽ , മെക്കാനിക്കൽ , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്).
  • 60 ശതമാനം മാർക്കോടെയായിരിക്കണം എം.എസ്.സി , ബി.ഇ , ബി.ടെക് വിജയം.

പ്രായം : 18-40 വയസ്സ്.

വിശദവിവരങ്ങൾ www.nfc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!