Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

എൻ.ടി.പി.സി.യിൽ എക്സിക്യൂട്ടീവ്/സ്പെഷ്യലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

എൻ.ടി.പി.സി.യിൽ വിവിധ തസ്തികകളിലായി 35 അവസരം.

പരസ്യ വിജ്ഞാപന നമ്പർ : 03/21.

മൂന്നു വർഷത്തെ ഫിക്സഡ് ടേം വ്യവസ്ഥയിലായിരിക്കും നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (സേഫ്റ്റി)

  • ഒഴിവുകളുടെ എണ്ണം : 25
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / സിവിൽ / പവർ എൻജിനീയറിങ് ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും.
    അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി /ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഐ.ടി – ഡേറ്റ് സെൻറർ / ഡേറ്റ റിക്കവറി)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃ ത്തിപരിചയവും.

തസ്‌തികയുടെ പേര് : സീനിയർ എക്സിക്യൂട്ടീവ് (സോളാർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം.
    എം.ടെക് യോഗ്യതയുള്ളവർക്ക് മുൻഗണന.
    10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് (സോളാർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
    എം.ടെക് /എം.ബി.എ. / തത്തുല്യം യോഗ്യതയുള്ളവർക്ക് മുൻഗണന.
    18 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാഫീസ് : 300 രൂപ.

എസ്.സി./എസ്.ടി./ഭിന്നശേഷി/വിമുക്തഭടർ/വനിതകൾ എന്നിവർക്ക് ഫീസില്ല.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ntpccareers.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!