Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical Jobs

എൻ.ടി.പി.സിയിൽ 47 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02

മഹാരത്ന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ 47 ഒഴിവ്.

വിവിധ പ്രോജക്ട് / സ്റ്റേഷനിലേക്കാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മെഡിക്കൽ സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ /പീഡിയാട്രിക്സ്)

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : എം.ബി.ബി.എസും ജനറൽ മെഡിസിൻ പീഡിയാട്രിക്സിൽ എം.ഡി/ ഡി.എൻ.ബി.
    പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 37 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഓഫീസർ (ഫിനാൻസ്)

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ.
    ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്ക് www.ntpc.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.

Important Links
Official Notification for Medical Specialist & Assistant Officer (Finance) Click Here
Apply Online : Medical Specialist & Assistant Officer (Finance) Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!