Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest UpdatesPart Time JobsRailway Jobs

പത്താം ക്ലാസ്/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 4499 അപ്രൻറിസ് ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 15

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

4499 ഒഴിവുണ്ട്.

വിവിധ വർക് ഷോപ്പുകളിലും യൂണിറ്റിലുമാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ട്രേഡുകൾ :

  • മെഷീനിസ്റ്റ് , വെൽഡർ , ഫിറ്റർ , ഡീസൽ മെക്കാനിക് , ഇലക്ട്രീഷ്യൻ ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക് , ലൈൻമാൻ , ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ് ,
  • മേസൺ , കാർപെൻറർ , പെയിൻറർ , ഫിറ്റർ സ്ക്ചറൽ , മെഷീനിസ്റ്റ് ( ഗ്രെൻഡർ ) ,
  • ടർണർ , ഇലക്ട്രോണിക് മെക്കാനിക്ക്.
Vacancy Details -Total 4499
Division/Workshop Vacancies
Katihar (KIR)&TDH workshop 970
Alipurduar (APDJ) 493
Rangiya (RNY) 435
Lumding (LMG)&S&T/workshop 1302
Tinsukia (TSK) 484
NewBongaigaon Workshop (NBQS)&EWS/BNGN 539
Dibrugarh Workshop (DBWS) 276

യോഗ്യത :

  • 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.
  • അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി :

  • 15 വയസ്സ് പൂർത്തിയായിരിക്കണം.
  • 01.01.2020 – ന് 24 വയസ്സ് കഴിയാൻപാടില്ല.
  • ഉയർന്ന പ്രായപരിധിയിൽ എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 100 രൂപയാണ്.

ഓൺലൈനായി ഫീസടയ്ക്കാം.

എസ്.സി / എസ്.ടി / ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്


യോഗ്യതാമാർക്കിൻറ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ – മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം.

അപേക്ഷയ്ക്കൊപ്പം നിശ്ചിത ഫോർ മാറ്റിൽ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!