Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKannurLatest Updates

കണ്ണൂർ സർവകലാശാലയിൽ അനധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04

കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ മൂന്ന് ഒഴിവ്.

അനധ്യാപക വിഭാഗത്തിലാണ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

പാർട് ടൈം നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡയറ്റീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ന്യൂട്രിഷ്യനിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഹോം സയൻസ് ബിരുദവും ന്യുട്രിഷ്യൻ ആൻഡ് ഡയറ്ററ്റിക്സിൽ ഡിപ്ലോമയും.

തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിയോതെറാപ്പി ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയും ഫിസിയോതെറാപ്പി ഡിപ്ലോമയും.

തസ്തികയുടെ പേര് : കമ്പ്യൂട്ടർ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
    ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവർ കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്
ഹെഡ്,
സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാംപസ്.പി.ഒ.,
മാങ്ങോട്ടു പറമ്പ് ക്യാംപസ്,
കണ്ണൂർ – 670 567 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!