Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKerala PSC UpdatesLatest Updates

KSEB Recruitment 2022 for Assistant Engineer | 06 Posts

Last Date: 14 December 2022

കെ.എസ്.സി.ബി.യിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ് | കേരള PSC വിഞ്ജാപനം


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 14


Kerala State Electricity Board Ltd Notification 2022 : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ജോലി നേടാം.

19 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • സ്ഥാപനം : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
  • തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)
  • ഒഴിവുകളുടെ എണ്ണം : 06
  • ശമ്പളം : 40,975 രൂപ മുതൽ 81,630 രൂപ വരെ
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • യോഗ്യത : AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബി.ടെക്. ( ഇലക്ട്രിക്കൽ എൻജിനീറിങ്)/ബി.ടെക്. (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ) എൻജിനീറിങ് ബിരുദം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 14-ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓

Job Summary
Firm Kerala State Electricity Board Ltd
Post Name Assistant Engineer (Electrical)
Category No 439/2022
Qualification B.Tech. in Electrical / Electrical & Electronics Engineering from an institution recognized by
AICTE.
Scale of Pay Rs.40,975 /- to Rs.81,630/-
Method of Recruitment Direct Recruitment
Age Limit 19 – 40 years
Last Date 14 December 2022

ഒഴിവുകളുടെ എണ്ണം : 06

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

  • 19 വയസ്സു മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1982 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യത :

  • യോഗ്യത :AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബി.ടെക്. ( ഇലക്ട്രിക്കൽ എൻജിനീറിങ്)/ബി.ടെക്. (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ) എൻജിനീറിങ് ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2012 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 14.

Important Links
Official Notification : English Click Here
Official Notification : Malayalam Click Here
Apply Link Click Here
More Details Click Here

KSEB Recruitment 2022 – Kerala State Electricity Board Ltd. invites online application forms from qualified candidates for selection to the post of Assistant Engineer (Electrical) to be filled for 06 vacancies. The Educational qualification of the candidates must be B.E/B.Tech. Interested candidates can apply on or before 14 December 2022. The detailed eligibility and selection process are given below;

KSEB Recruitment 2022 for Assistant Engineer:

Job Summary

Job Role Assistant Engineer
Qualification B.E/B.Tech
Total Vacancies 06
Experience Freshers
Salary Rs. 40975 – 81630/-
Job Location Kerala
Last Date 14 December 2022

Detailed Eligibility:

Educational Qualification:

  • B.Tech. in Electrical / Electrical & Electronics Engineering from an institution recognized by AICTE.

Note:

  • Those who are applying for this post should produce a declaration in the form agreeing to serve for a minimum period of four years (including training period) in the defence services or an assignment, relating defence efforts any where in India or abroad, if so required.
  • This will have effect only for the first ten years of service.
  • Normally graduate Engineers, above 40 years of age need not serve so.

Age limit:  19-40 years (Only candidates born between 02.01.1982 and 01.01.2003 ).

Age Relaxation:

  • The provisional hands working in the above concern will be given age relaxation to the extent of their provisional service put in subject to a maximum of Five years from the upper age limit provided they are within the prescribed age limit on the date of their first appointment in the above concern.
  • The regular employees of the concern are not eligible for the above concession for further appointment.
  • The maximum age limit is relaxable upto 50 (Fifty) years for those who are working in the regular service of the Board.
  • SC/ST and OBC candidates are eligible for usual age relaxation.

KSEB Recruitment Selection Process:

The selection for the post will be based on a Written Test/Interview.

How to apply for KSEB Recruitment 2022:

All interested and eligible Candidates must register as per ‘ONE TIME REGISTRATION’ with the Kerala Public Service Commission Official Website before applying for the post. After registering, the Candidates can fill in the application form and apply on or before 14 December 2022.

Candidates are advised to keep a printout or soft copy of the online application for future reference. Candidates can take a printout of the application by clicking on the link ‘My applications’ in their profile. All correspondences with the Commission, regarding the application should be accompanied with the print out of the application.

[the_ad id=”13011″]

Important Links

Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!