കോഴിക്കോട് എൻ.ഐ.ടി.യിൽ റിസർച്ച് ഫെലോ ഒഴിവുകൾ
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 3 ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.
വ്യത്യസ്ത വിഭാഗങ്ങളിലെ പ്രൊജക്ടുകളിലായാണ് ഒഴിവുകൾ
താൽക്കാലിക നിയമനം ആണ്
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
കെമിസ്ട്രി വിഭാഗം
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഒന്നാം ക്ലാസോടെ ബി.എസ്.സി.കെമിസ്ട്രി, എം.എസ്.സി.ഓർഗാനിക് കെമിസ്ട്രി/ജനറൽ കെമിസ്ട്രി, ഗേറ്റ്/നെറ്റ് അഭികാമ്യം.
ശമ്പളം : Rs. 31,000/- രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം hodchemistry@nitc.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ “Application for JRF: SERB Project” എന്ന് രേഖപ്പെടുത്തണം.
ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി : 2020 മാർച്ച് 30
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 26
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി. ഫിസിക്സ്/ബി.ഇ./ബി.ടെക്/എം.ഇ/എം.ടെക്.(ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/സമാന വിഷയങ്ങൾ),ഗേറ്റ്/നെറ്റ്.
ശമ്പളം : Rs. 31,000/- രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം hodeced@nitc.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ “Application for JRF: SERB/VA” എന്ന് രേഖപ്പെടുത്തണം.
ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി : 2020 മാർച്ച് 25
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |