Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ മാനേജർ /ഡെവലപ്പർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 8 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

6 തസ്തികയിൽ സ്ഥിരനിയമനവും , ഡവലപ്പറുടെ രണ്ട് ഒഴിവിലേക്ക് കരാർ നിയമനവുമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ഐ.ടി)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബി.ഇ /ബി.ടെക് / എം.സി.എ.
  • 10 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്.

തസ്‌തികയുടെ പേര് : മാനേജർ (ഐ.ടി)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബി.ഇ. / ബി.ടെക് / എം.സി.എ.
  • ജാവ /ജെ.2.ഇ.ഇ ഡെവലപ്പറായുള്ള ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ജനറൽ വിങ്)

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • ബിരുദം / ബി.ഇ / ബി.ടെക്.
  • എൽ.എൽ.ബി.യും ജൂനിയർ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ്സും.അല്ലെങ്കിൽ
  • എൽ.എൽ.ബി.യും എം.ബി.എ.യും. അല്ലെങ്കിൽ
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി അസോസിയേറ്റ് ഫെലോ. അല്ലെങ്കിൽ
  • കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ജാവ /ജെ.2.ഇ.ഇ ഡെവലപ്പർ

ഒഴിവുകളുടെ എണ്ണം : 02 (കരാർ നിയമനം)

യോഗ്യത :

  • ബി.ഇ / ബി.ടെക് / എം.സി.എ.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി : 35 വയസ്സ് .

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ , പ്രാക്ടിക്കൽ പരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.

അപേക്ഷിക്കേണ്ട വിധം 


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി

The Chairman and Managing Director ,
Head Office ,
Kerala Financial Corporation ,
Vellayambalam ,
Thiruvananathapuram 695033

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kfc.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.

Important Links
Official Notifications & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!