Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

എൻ.സി.സി കാന്റീനിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01

തിരുവനന്തപുരം വഴുതക്കാടുള്ള എൻ.സി.സി ഡയറക്ടറേറ്റിലെ യൂണിറ്റ് റൺ കാൻറീനിൽ മുന്ന് ഒഴിവുകളുണ്ട്.

മാനേജർ , അക്കൗണ്ടൻറ് , സെയിൽസ്മാൻ എന്നീ ഒഴിവുകളാണുള്ളത്.

കരാർ നിയമനമാണ്.

വിമുക്തഭടന്മാർ , സൈനികരുടെ ആശ്രിതർ തുടങ്ങിയവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ , പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ

Adm Br , NCC Directorate (K&L) ,
Cotton Hill Bungalow ,
Vazhuthacaud ,
Trivandrum- 10

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!