Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

എൻ.ബി.സി.സിയിൽ 100 എൻജിനീയർ ഒഴിവ്

അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15

നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 100 എൻജിനീയർ ഒഴിവ്.

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

ഡൽഹി, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.

എൻജിനീയർ : 

തസ്‌തികയുടെ പേര് : സിവിൽ

ഒഴിവുകളുടെ എണ്ണം : 80

  • ജനറൽ -34,
  • ഒ.ബി.സി – 20,
  • എസ്.സി- 13,
  • എസ്.ടി – 06 ,
  • ഇ.ഡബ്ലൂ.എസ് -07.

യോഗ്യത :

  • 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്.
  • എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ 

ഒഴിവുകളുടെ എണ്ണം : 20

  • ജനറൽ -10,
  • ഒ.ബി.സി- 05,
  • എസ്.സി- 03,
  • എസ്.ടി-01,
  • ഇ.ഡബ്ലൂ.എസ് – 01

യോഗ്യത :

  • 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
  • എസ്.സി/ എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  •  പ്രായപരിധി : 35 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷഫോം

General Manager (HRM),
NBCC (1) Limited,
NBCC Bhawa,
2nd Floor,
Corporate Office,
Near Lodhi Hotel,
Lodhi Roa ,
New Delhi – 110003

എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക

അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!