പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ 26 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 13 അവസരമുണ്ട്.
ഒഴിവുള്ള തസ്തികകൾ :
- ലൈബ്രേറിയൻ – 1
- അസിസ്റ്റൻറ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്) – 1
- പി.എസ്.ടൂ ഡയറക്ടർ – 1
- സൗണ്ട് ടെക്നീഷ്യൻ – 1
- അപ്പർ ഡിവിഷൻ ക്ലർക്ക് – 2
- റിസപ്ഷൻ ഇൻ ചാർജ് – 1
- അസിസ്റ്റന് ഫോട്ടോഗ്രാഫർ – 1
- പെർക്യൂഷനിസ്റ്റ് ഗ്രേഡ് III – 1
- കാർപെൻറർ – 1
- ഇലക്ട്രിഷ്യൻ ഗ്രേഡ് II – 1
- മാസ്റ്റർ ടെയ്ലർ – 1
- ലോവർ ഡിവിഷൻ ക്ലർക്ക് – 1
- മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് – 13
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 40 വയസ്സിനു താഴെ
ശമ്പളം : 56100 രൂപ മുതൽ 177500 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ സെക്കൻഡ് ക്ലാസ് മാസ്റ്റർ ഡിഗ്രി ബിരുദം
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ്
- 5 ഈ വർഷത്തെ പ്രവൃത്തി പരിചയം
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്)
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 35 വയസ്സിനു താഴെ
ശമ്പളം : 56100 രൂപ മുതൽ 177500 രൂപ വരെ
വിദ്യാഭ്യാസയോഗ്യത
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ ഹിന്ദി,ഇംഗ്ലീഷ് വിഷയങ്ങളിൽ ഡിഗ്രി.
- ഹിന്ദി ട്രാൻസ്ലേഷൻ വർക്ക് ചെയ്തു 3 വർഷത്തെ പരിചയം.
തസ്തികയുടെ പേര് : പി.എസ്.ടൂ ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 35 വയസ്സിനു താഴെ
ശമ്പളം : 44900 രൂപ മുതൽ 142400 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി
- ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം
- കമ്പ്യൂട്ടർ ഓപ്പറേഷനിൽ അറിവ്
തസ്തികയുടെ പേര് : സൗണ്ട് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 35 വയസ്സിനു താഴെ
ശമ്പളം : 44900 രൂപ മുതൽ 142400 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൗണ്ട് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി / 5 വർഷത്തെ ലൈവ് സൗണ്ട് പ്രൊഡക്ഷനിൽ പരിചയം.
തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലർക്ക് (യു.ഡി.സി.)
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 30 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
യോഗ്യത
- ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം
- 5 വർഷത്തെ പ്രവ്യത്തി പരിചയം
തസ്തികയുടെ പേര് : റിസപ്ഷൻ ഇൻ ചാർജ്
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 28 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം
- PBX/PABX ട്രെയിനിങ് ഓപ്പറേറ്റിങ് സർട്ടിഫിക്കറ്റ്
- നിശ്ചിത തസ്തികയിൽ 3 വർഷത്തെ പരിചയം
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 30 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ
- 5 വർഷത്തെ ഡിജിറ്റൽ ഫോട്ടോഗ്രാഫി & ഡിജിറ്റൽ ഫോട്ടോ എഡിറ്റിംഗ് പരിചയം.
തസ്തികയുടെ പേര് : പെർക്യൂഷനിസ്റ്റ് ഗ്രേഡ് III
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 30 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ഉപകരണങ്ങൾ വായിക്കുന്നതിൽ പ്രാവീണ്യം
- പശ്ചാത്തല പരിജ്ഞാനവും നാടകവേദിയിൽ കളിച്ച മൂന്ന് വർഷത്തെ പരിചയവും
തസ്തികയുടെ പേര് : കാർപെൻറർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 30 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത
- കാർപെൻഡർ / മരപ്പണി എന്നിവയിൽ ഐ.ടി.ഐ
- 3 വർഷത്തെ പരിചയം
തസ്തികയുടെ പേര് : ഇലക്ട്രിഷ്യൻ (ഗ്രേഡ് I)
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 30 വയസ്സിനു താഴെ
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- പത്താംക്ലാസ് വിജയം
- അംഗീകൃത അതോറിറ്റി-യിൽ നിന്നും വയർമാൻ ലൈസൻസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ
- 5 വർഷത്തെ പരിചയം
തസ്തികയുടെ പേര് : മാസ്റ്റർ ടെയ്ലർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 18 – 28 വയസ്സ്
ശമ്പളം : 25500 രൂപ മുതൽ 81100 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- ടൈലറിങ്ങിൽ ഡിപ്ലോമ
- 5 വർഷത്തെ പരിചയം
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകളുടെ എണ്ണം : 01 (OBC)
പ്രായപരിധി : 18 – 28 വയസ്സ്
ശമ്പളം : 19900 രൂപ മുതൽ 63200 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം
- കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 13
പ്രായപരിധി : 18 – 28 വയസ്സ്
ശമ്പളം : 18000 രൂപ മുതൽ 56900 രൂപ വരെ
വിദ്യാഭ്യാസയോഗ്യത :
- പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം
അപേക്ഷാഫീസ്
- ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 200 രൂപയും ഒ.ബി.സി.വിഭാഗത്തിൽപ്പെടുന്നവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, വിരമിച്ച സൈനികർ,സ്ത്രീകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.
ഉദ്യോഗാർത്ഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന ഓൺലൈനായി അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി 2020 നവംബർ 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് www.nsd.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കുന്നതു മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |