Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesTeaching Jobs

ആന്ധ്ര എൻ.ഐ.ടിയിൽ 20 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16

ആന്ധ്രാപ്രദേശ് എൻ.ഐ.ടി.യിലെ അധ്യാപക തസ്തികകളിൽ 20 ഒഴിവുണ്ട്.

  • പ്രൊഫസർ ,
  • അസോസിയേറ്റ് പ്രൊഫസർ ,
  • അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലാണ് അവസരം.

ഒഴിവുകൾ :

  • സിവിൽ എൻജിനീയറിങ് – 01 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 05 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് – 05 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 06 ,
  • മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ് – 01 ,
  • മെക്കാനിക്കൽ എൻജിനീയറിങ് – 02

വിശദ വിവരങ്ങൾ www.nitandhra.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി നൽകാം.

അതിനുശേഷം കോപ്പി തപാലിൽ അയക്കണം.

വിലാസം :

The Director,
National Institute of Technology Andhra Pradesh,
Kadakatla,
Tadepalligudem – 534101,
West Godavari,
Andhra Pradesh –

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!