Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsTeaching JobsThiruvananthapuram
നിഷിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06
തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.
ഇ – മെയിലായി അപേക്ഷിക്കണം.
ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :
- പാത്തോളജി ,
- ഓർത്തോ പീഡിക്സ് ,
- പീഡിയാട്രിക്സ് ,
- ന്യൂറോളജി ,
- ജനറൽ മെഡിസിൻ ,
- ജനറൽ സർജറി ,
- മൈക്രോബയോളജി ,
- ബയോകെമിസ്ട്രി ,
- ഫാർമക്കോളജി
വിശദവിവരങ്ങൾ www.nish.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ nishhr@nish.ac.in എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |