Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

എപ്പിഡമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ചെന്നൈയിലെ ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ ഒമ്പത് ഒഴിവ്.

കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖം / എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.

വിവിധ പ്രോജക്ടിലേക്കാണ് അവസരം.

ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചായിരിക്കും തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് ജൂനിയർ നഴ്‌സ്‌

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഹൈസ്കൂൾ പാസ് അല്ലെങ്കിൽ തത്തുല്യം.
  • എ.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • ഡിപ്ലോമ ഇൻ നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അഭിലഷണീയം.

പ്രായപരിധി : 28 വയസ്സ്.

അഭിമുഖ തീയതി : ഒക്ടോബർ 28.

തസ്‌തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ്-സി (മെഡിക്കൽ / നോൺ മെഡിക്കൽ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സോഷ്യൽ മെഡിസിൻ / ഫാർമക്കോളജി / ബയോടെക്നോളജി എം.ഡി അല്ലെങ്കിൽ തത്തുല്യം.
  • നോൺ മെഡിക്കൽ വിഭാഗത്തിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച് / ബി.ഡി.എസ് അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി : 40 വയസ്സ്.

അഭിമുഖ തീയതി : നവംബർ 03.

തസ്‌തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (ഡേറ്റ് മാനേജർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ് ബിരുദം / ബിരുദാനന്തരബിരുദം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 30 വയസ്സ്.

അഭിമുഖ തീയതി : നവംബർ 04.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nie gov.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Project Junior Nurse Click Here
Official Notification for Project Scientist – B (Medical / Non-Medical) Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!