Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Palakkad10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ആരോഗ്യകേരളത്തിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 31

പാലക്കാട് ആരോഗ്യകേരളത്തിൽ അവസരം : പാലക്കാട് ജില്ലയിലെ താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് കോവിഡ് 19 ഒമിക്രോൺ അതിവ്യാപനത്തിന്റെ ഭാഗമായി, കോവിഡ് ബ്രിഗേഡിൽ മുമ്പ് പ്രവർത്തിച്ച കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വിഭാഗത്തിലുളള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


Job Summary
Post Name No of Vacancies
ഡോക്ടർമാർ 26 എണ്ണം
സ്റ്റാഫ് നഴ്സ് 60 എണ്ണം
ക്ലീനിംഗ് സ്റ്റാഫ് 52 എണ്ണം
ഡാറ്റ എൻട്രി ഓപ്പറേറ്റർ 18 എണ്ണം

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുളള ഉദ്യോഗാർത്ഥികൾ 31.01.2022 നു 5 pm നു മുമ്പ് ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റിൽ (www.arogyakeralam.gov.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!