Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

കോസ്റ്റൽ റിസർച്ചിൽ പ്രോജക്ട് സ്റ്റാഫ് ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 20

കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻ.സി.സി.ആർ) വിവിധ പ്രൊജക്ടുകളിൽ അവസരം.

81 ഒഴിവുണ്ട്.

തുടക്കത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

ആവശ്യമെങ്കിൽ നീട്ടിനൽകും.

  • പ്രോജക്ട് സയൻറിസ്റ്റ്- III-03 ,
  • പ്രോജക്ട് സയൻറിസ്റ്റ്- II -35 ,
  • പ്രോജക്ട് സയൻറിസ്റ്റ് -129 ,
  • സീനിയർ റിസർച്ച് ഫെലോ -04 ,
  • ടെക്നിക്കൽ അസിസ്റ്റൻറ് -01 ,
  • ഫീൽഡ് അസിസ്റ്റൻറ് -9 എന്നിങ്ങനെയാണ് ഒഴിവുകൾ.

കോസ്റ്റൽ ഹസാഡ്സ് , മറൈൻ പൊല്യൂഷൻ ആൻഡ് മറൈൻ ലിറ്റർ , ഇക്കോസിസ്റ്റം ആൻഡ് ക്രിട്ടിക്കൽ ഹാബിറ്റാറ്റ്സ് , മറൈൻ സ്പാഷ്യൽ പ്ലാനിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രോജക്‌ടുകൾ.

ബി.ഇ , ബി.ടെക് ഉൾപ്പെടെയുള്ള ബിരുദം,ബിരുദാനന്തര ബിരുദം എന്നിവ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

വിശദവിവരങ്ങൾക്ക് www.nccr.gov.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 20.

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!