Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

NCCR : പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജൂലായ് 22

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻ.സി.സി.ആർ) പ്രൊക്ടിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കലപ്നാർ ഡാം നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ടിലാണ് അവസരം.

  • പ്രോജക്ട് സയൻറിസ്റ്റ്-II -16 ,
  • പ്രോജക്ട് സയൻറിസ്റ്റ്- I- 03 ,
  • പ്രോജക്ട് അസോസിയേറ്റ്- II – 01 ,
  • ടെക്നിക്കൽ അസിസ്റ്റൻറ് – 02 എന്നിങ്ങനെയാണ് ഒഴിവുകൾ.

വാക് ഇൻ ഇൻറർവ്യൂ (ഓൺലൈൻ) മുഖേനയാണ് തിരഞ്ഞെടുപ്പ്.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/KalpFinal.pdf”]

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.nccr.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!