Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ആയുഷ് മിഷനിൽ അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ്

വാക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ് | അഭിമുഖ തീയതി: 2022 ഡിസംബർ 15

National AYUSH Mission Alappuzha Notification 2022 : ആലപ്പുഴ ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

വാക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ടിങ് ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം: 17,000 രൂപ.

യോഗ്യത : ബി.കോം.ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം.

പ്രായം : 40 വയസ്സ് കവിയരുത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൈപ്പ്റൈറ്റിങ് പ്രാക്ടിക്കൽ ടെസ്റ്റ് നടത്തും.

അഭിമുഖ തീയതി: ഡിസംബർ 15

അഭിമുഖ സ്ഥലം : District Medical Office (ISM), Alappuzha.

വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ചുവടെ ചേർക്കുന്നു

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!