നന്തിലത്ത് ഗ്രൂപ്പിൽ വാക്ക്-ഇൻ ഇൻ്റർവ്യൂ വഴി ജോലി നേടാം
ഇന്റർവ്യൂ തീയതി : 23.08.2024 (വെള്ളി)
Nandilath Walk In Interview 2024 : പ്രമുഖ ഗൃഹോപകരണ വിപണന സ്ഥാപനമായ ചന്ദ്രൻ നന്തിലത്ത് ഗ്രൂപ്പിൻ്റെ തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം, എടപ്പാൾ, ഒറ്റപ്പാലം ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ | സൂപ്പർവൈസർ (M)
യോഗ്യത : ബിരുദധാരികളായിരിക്കണം. സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 50 നു താഴെ.
തസ്തികയുടെ പേര് : അക്കൗണ്ടന്റ് (M/F)
യോഗ്യത : B.Com, കമ്പ്യൂട്ടർ അക്കൗണ്ടിംഗ് പാക്കേജസിലുള്ള അറിവ്.
പ്രായം : 35ന് താഴെ (തൃശ്ശൂർ)
തസ്തികയുടെ പേര് : കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
യോഗ്യത : B.Com, Word & Excel പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം : 35 ന് താഴെ.
തസ്തികയുടെ പേര് : സെയിൽസ്‌മാൻ | സെയിൽസ് ട്രെയിനി
യോഗ്യത : ഇലക്ട്രോണിക്‌സ് രംഗത്ത് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രായം 40 ന് താഴെ.
തസ്തികയുടെ പേര് : എ.സി.ഫിറ്റർ | ഹെൽപ്പർ
യോഗ്യത : പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രായം : 35ന് താഴെ
തസ്തികയുടെ പേര് : ഡ്രൈവർ 4 വീലർ (PICKUP VAN, CAR)
പ്രായം : 35ന് താഴെ
ലൈസൻസ് നിർബന്ധം (തൃശ്ശൂർ)
തിരഞ്ഞെടുപ്പ് : ആകർഷകമായ ശമ്പളം, ബയോഡാറ്റയും ഫോട്ടോയും സഹിതം. 23.08.2024 (വെള്ളി) 11 am നും 3 pm നും ഇടയിൽ നേരിൽ വരിക.
സ്ഥലം:
നന്തിലത്ത്
രാമദാസ് തീയ്യറ്ററിനു സമീപം,
എം.ജി. റോഡ്,
തൃശ്ശൂർ
Phone: 9846 073 000, 9895073 001.
Important Links | |
---|---|
More Info | Click Here |