Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time JobsTeaching Jobs

CUSAT-ൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്.

ഇൻസ്‌ട്രുമെൻറഷൻ വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രമെന്റേറഷൻ സ്പെഷ്യലൈസേഷനിലാണ് ഒഴിവ്.

കരാർ നിയമനമാണ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ എം.എസ്.സി + നെറ്റ് / ബി.ടെക് / ബി.ഇ ബിരുദവും മികച്ച അക്കാദമികപശ്ചാത്തലവും ഉള്ളവർക്ക് അപേക്ഷിക്കാം.
  • ഈ മേഖലയിലുള്ള എം.ഫിൽ / എം.ടെക് / പിഎച്ച്.ഡി അഭികാമ്യം.

ശമ്പളം :

  • പിഎച്ച്.ഡി – 42,000 രൂപ/-
  • മറ്റുള്ളവർക്ക് – 40,000 രൂപ/-

അപേക്ഷാഫീസ് :

  • ജനറൽ – 700 രൂപ.
  • എസ്.സി/എസ്.ടി -140 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.faculty.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.

അപ്ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ് , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി , ഫീസ് രസീത് , ബയോഡേറ്റ എന്നിവ സഹിതം

രജിസ്ട്രാർ ,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്സനോളജി ,
കൊച്ചി – 682022

എന്ന വിലാസത്തിൽ അയക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!