Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

നാഷണൽ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20

ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിൽ 10 അധ്യാപക/അനധ്യാപക ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകൾ


  • പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ തെറാപ്പി -1) -2,
  • അസ്സോസിയേറ്റ് പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ തെറാപ്പി -1,യോഗ ഫിലോസഫി-1) -3,
  • പ്രോഗ്രാം ഓഫീസർ (യോഗ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് -1)-1
  • ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ-1)-1,
  • അസിസ്റ്റന്റ് പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ ഫിലോസഫി -1,ഇംഗ്ലീഷ് -1)

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്
The Director,
Morarji Desai National Institute of Yoga,
68 Ashok Road,
Near Gole dak Khana,
New Delhi – 110001 എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദ വിവരങ്ങൾക്കായി www.yogamdniy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!