Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

കേന്ദ്ര മന്ത്രാലയത്തിൽ 25 ലീഗൽ അസോസിയേറ്റ്സ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17

കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാവ്യതിയാനം മന്ത്രാലയത്തിൽ അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിൽ 25 ഒഴിവുകളുണ്ട്.

തസ്‌തികയുടെ പേര് : ലീഗൽ അസോസിയേറ്റ്സ്

  • യോഗ്യത : എൽ.എൽ.ബി ബാർ കൗൺസിലുകളിലേതിലെങ്കിലും അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.
  • പരിസ്ഥിതി വിഷയങ്ങളിലെ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ മന്ത്രാലയത്തിലെ പോളിസി ആൻഡ് ലോ ഡിവിഷൻ ഡയറക്ടർക്ക് തപാലിൽ അയയ്ക്കണം.

വിലാസം :

The Director,
Policy & Law Division,
Level III, Jal Wing,
Indira Paryavaran Bhawan, Jr Bash Road, Aligani,
New Delhi – 110003

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.moef.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!