Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ ചേരാം

അഭിമുഖം : സെപ്റ്റംബർ 22,24 തീയതികളിൽ

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റിസർച്ച് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.എസ്.സി നഴ്സിങ് , നഴ്സിങ് രജിസ്ട്രേഷൻ , ഒരുവർഷത്തെ ഗവേഷണപരിചയം , ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

അഭിമുഖം : സെപ്റ്റംബർ 24-ന് രാവിലെ ഒമ്പതിന്.


തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോസ്റ്റാറ്റിസ്റ്റിക്സ് / ഡെമോഗ്രഫി / സ്റ്റാറ്റിസ്റ്റിക്സ് / ഡേറ്റാ സയൻസസ് എന്നിവയിൽ ബിരുദാനന്തരബിരുദം , സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വേറുകളിൽ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 32,000 രൂപ.

അഭിമുഖം : സെപ്റ്റംബർ 22-ന് രാവിലെ 11-ന്.


വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Research Nurse Click Here
Official Notification for Project Technical Officer Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!