District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates
എം.ജിയിൽ അസോസിയേറ്റ് ആവാം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05

മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് നടത്തുന്ന ICSSR , COVID- 19 പ്രോജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ് , ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത :
- റിസർച്ച് അസോസിയേറ്റ് – സോഷ്യൽ സയൻസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും NET / SLET/MPhil / Ph.D യും.
- ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – സോഷ്യൽ സയൻസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകുടി ബിരുദാനന്തര ബിരുദം.
വിശദവിവരങ്ങൾക്ക് 6238852247 എന്ന ഫോൺ നമ്പരിലോ abhilashbabu3700@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05.
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക