Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

മസഗോൺ ഡോക്കിൽ 86 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23

മുംബൈയിലെ മസഗോൺ ഡോക്കിൽ 86 അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : ADVT/MDL – ATS/02/2020.

ഓൺലൈനായി അപേക്ഷിക്കണം.

2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ് 

  • ഒഴിവുകളുടെ എണ്ണം : 79
  • കെമിക്കൽ -01 ,
  • കംപ്യൂട്ടർ -02 ,
  • സിവിൽ -08 ,
  • ഇലക്ട്രിക്കൽ -15 ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികോം-05
  • മെക്കാനിക്കൽ -43 ,
  • പ്രൊഡക്ഷൻ -05 ,
  • ഷിപ്പ് ബിൽഡിങ് ടെക്നോളജി -05.
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ടെക്നോളജി ബിരുദം.
  • സ്റ്റൈപ്പൻഡ് : 9000 രൂപ.

തസ്‌തികയുടെ പേര് : ഡിപ്ലോമ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 07
  • ഇലക്ട്രിക്കൽ -02 ,
  • മെക്കാനിക്കൽ-05.
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ.
  • സ്റ്റൈപ്പൻഡ് : 8000 രൂപ.

തിരഞ്ഞെടുപ്പ് :

മാർക്കിൻെറ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

ജനുവരിയിലായിരിക്കും അഭിമുഖം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!