District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
മത്സ്യഫെഡിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 18 (3PM)
Matsyafed Notification 2023 for Boiler Operator : കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്റെ (മത്സ്യഫെഡ്), തിരുവനന്തപുരം വല നിർമാണശാലയിലേക്ക് ബോയിലർ ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ്:1
യോഗ്യത : സെക്കൻഡ് ക്ലാസോടെ ബോയിലർ അറ്റന്റഡന്റ് സർട്ടിഫിക്കറ്റ്.
ഉയർന്ന പ്രായം: ജനറൽ – 40, ഒ.ബി. സി-43, എസ്.സി./ എസ്.ടി.-45.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
മാനേജിങ് ഡയറക്ടർ,
മത്സ്യഫെഡ് കേന്ദ്ര ഓഫീസ്,
കമലേശ്വരം, മണക്കാട് (പി.ഒ.),
തിരുവനന്തപുരം-695 009
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 18 (3PM)
വിശദ വിവരങ്ങൾക്ക് www.matsyafed.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |