Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

മറാത്ത ഇൻഫൻററി റെജിമെൻറ് സെൻററിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

ബെൽഗാമിലെ മറാത്ത ലൈറ്റ് ഇൻഫൻററി റെജിമെൻറ് സെൻററിൽ 15 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സ്റ്റെനോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം /അല്ലെങ്കിൽ തത്തുല്യം.
  • സ്കിൽ ടെസ്റ്റുണ്ടായിരിക്കും.
  • ഡിക്ടേഷൻ : 10 മിനിറ്റ്. മിനിറ്റിൽ 80 വാക്ക്.
  • ട്രാൻസ്ക്രിപ്ഷൻ : ഇംഗ്ലീഷ് 50 മിനിറ്റ് , ഹിന്ദി 65 മിനിറ്റ്.

തസ്തികയുടെ പേര് : ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : കുക്ക്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : മെട്രിക്കും ഇന്ത്യൻ കുക്കിങ്ങിലെ അറിവും.

തസ്തികയുടെ പേര് : ബാർബർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്ക്/ അല്ലെങ്കിൽ തത്തുല്യം.
  • ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : സഫായ്-വാല

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെട്രിക് അല്ലെങ്കിൽ തത്തുല്യം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ബൂട്ട് മേക്കർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്ക് അല്ലെങ്കിൽ തത്തുല്യം.
  • ട്രേഡിൽ അറിവുണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്

The Commandant ,
The Maratha LIRC ,
Camp ,
Belgavi – 590009 ,
Karnataka

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.

Important Links
Notification & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!