Please wear masks while going out in public places.

Jobs @ KeralaDistrict Wise JobsEngineering JobsIT/Cyber JobsJob NotificationsLatest UpdatesPrivate JobsThrissur

Manappuram Finance Limited Notification 2021

Manappuram Finance Limited is hiring IT Freshers & Experienced Candidates.

Posting Location : Valapad (Thrissur Dist.) Kerala.

Qualification :

  • Diploma in (CS/IT), B-Tech, BCA, BSC-CS, BCom, M-Tech, MCA, MSc-CS, MCom.

CTC : 2.5 LPA to 6.5 LPA

Technology : Dot Net, Dot Net Core, Angular, Android, iOS.

How to Apply


Forward your resume to [email protected]

Must Have :

  • Exposure in the above mentioned Technologies
  • 60% across academic career
  • Good communication skills

മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ഐ.ടി.വിഭാഗത്തിൽ ഒഴിവ്


ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വായ്പയായ എൻ‌.ബി‌.എഫ്‌.സി-കളിൽ ഒന്നായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ഐ.ടി.വിഭാഗത്തിൽ ഒഴിവ്

പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം

തൃശ്ശൂർ ജില്ലയിലെ വലപ്പാട് എന്ന സ്ഥലത്തായിരിക്കും നിയമനം.

യോഗ്യത


  • ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി., ബി.ടെക്,
  • ബി.സി.എ,
  • ബി.എസ്.സി.കംപ്യൂട്ടർ സയൻസ്,
  • ബി.കോം,
  • എം.ടെക്,
  • എം.സി.എ.,
  • എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്,
  • എം.കോം. യോഗ്യതയുള്ളവർക്ക് (60% മാർക്കോടെ പാസ്സായിരിക്കണം) അപേക്ഷ സമർപ്പിക്കാം.

ടെക്നോളജി

  • ഡോട്ട്.നെറ്റ്,
  • ഡോട്ട് നെറ്റ് കോർ,
  • ആൻഗുലാർ,
  • ആൻഡ്രോയ്ഡ്,
  • ഐ.ഒ.എസ്. എന്നീ ടെക്നോളജി അറിഞ്ഞിരിക്കണം.

ആശയ വിനിമയം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ കഴിവുണ്ടായിരിക്കണം.

ശമ്പളം : 2.5 ലക്ഷം മുതൽ 6.5 ലക്ഷം വരെ. (വാർഷികം)

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

നിങ്ങളുടെ ബയോഡേറ്റ [email protected] എന്ന ഇമെയിലിൽ അയക്കണം.

ഉടനെ അപേക്ഷ സമർപ്പിക്കുക

വിശദ വിവരങ്ങൾക്ക് www.manappuram.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!